SPECIAL REPORTഐ.എൻ.എസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്ര സർക്കാർ; സർക്കാരിൽ നിന്ന് എൻഒസിയുമായി വന്നാൽ വിരാട് കൈമാറാമെന്ന് ശ്രീറാം ഗ്രൂപ്പ് മേധാവി വ്യക്തമാക്കിയിട്ടും എൻഒസി നൽകാനാവില്ലെന്ന് പ്രതിരോധവകുപ്പ്; വിരാടിനെ മ്യൂസിയമാക്കി മാറ്റി സംരക്ഷിക്കാൻ ഇനി സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി എൻവിടെക് മാരിടൈം കൺസൾട്ടന്റ്സ് പ്രൈവറ്റ് ലിമിറ്റഡ്മറുനാടന് ഡെസ്ക്6 Dec 2020 2:32 PM IST