You Searched For "ഒതായി മനാഫ്"

ഒതായി അങ്ങാടിയില്‍ നാട്ടുകാര്‍ നോക്കിനില്‍ക്കെ പട്ടാപ്പകല്‍ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ മനാഫിനെ കൊലപ്പെടുത്തിയത് അടിച്ചും കുത്തിയും; പ്രതികള്‍ വിചാരണ നേരിട്ടത് കൊലപാതകം നടന്ന് 25 വര്‍ഷം ഒളിവില്‍ കഴിഞ്ഞ ശേഷം;  പി.വി. അന്‍വറിന്റെ സഹോദരീപുത്രന്‍ ഷെഫീഖ് കുറ്റക്കാരനെന്ന് വിധിച്ചു കോടതി; ശിക്ഷ നാളെ പ്രഖ്യാപിക്കും
പി വി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തിനെതിരെ കൂടുതല്‍ എതിര്‍പ്പുകള്‍; കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകന്‍ ഒതായി മനാഫിന്റെ കുടുംബം സാദിഖലി തങ്ങളെ കണ്ടു; ആശങ്ക അറിയിച്ചു കത്തു നല്‍കി; അന്‍വര്‍ ലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതക്കെതിരെ നില്‍ക്കുന്ന ആളെന്ന് കുടുംബത്തിന്റെ വിമര്‍ശനം