SPECIAL REPORTഭർത്താവിന്റെ ഒത്താശയോടെ ഭർതൃ ബന്ധുക്കൾ തല്ലിച്ചതച്ചു; പല കാലങ്ങളിലായി തട്ടിയെടുത്തത് ഏഴര പവനും 12 ലക്ഷവും; പരാതി നൽകിയിട്ടും ഭരണസ്വാധീനത്താൽ കേസെടുക്കാതെ ഒളിച്ചുകളിച്ച് ഉളിക്കൽ പൊലീസ്; കണ്ണൂർ കലക്ടറേറ്റിനു മുൻപിൽ കുത്തിയിരുപ്പ് സമരവുമായി കർണാടക സ്വദേശിനിയായ യുവതിയും പെൺമക്കളുംഅനീഷ് കുമാര്‍13 Sept 2021 5:19 PM IST