SPECIAL REPORTഎന്നും എപ്പോഴും ജീവനക്കാര്‍ക്കൊപ്പം! കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നാം തീയ്യതിക്ക് മുന്‍പേ ശമ്പളം എത്തിയെന്ന് മന്ത്രി; തുടര്‍ച്ചയായി പതിനൊന്നാമത്തെ മാസവും ശമ്പളം ഒറ്റത്തവണയായി നല്കി; പണി അറിയാവുന്ന ഗണേഷ്കുമാര് മന്ത്രിയായപ്പോള്‍ കെഎസ്ആര്‍ടിസിയില്‍ കാര്യങ്ങള്‍ നേര്വഴിയേമറുനാടൻ മലയാളി ബ്യൂറോ1 July 2025 12:24 PM IST