EXPATRIATEവിദേശ പൗരത്വം എടുക്കുന്ന ഇന്ത്യന്‍ പൗരന്മാര്ക്ക് വിസയില്ലാതെ നാട്ടില്‍ എത്താനും ഇന്ത്യക്കാരെ പോലെ ജീവിതം തുടരാനുമുള്ള ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ നിയമത്തില്‍ പൊളിച്ചെഴുത്ത്; രണ്ടു വര്‍ഷത്തിലധികം ശിക്ഷിക്കപ്പെടുന്നവരുടെയും ഏഴ് വര്‍ഷത്തിലേറെ ശിക്ഷയുള്ള കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെടുന്നവരുടെയും ഒസിഐ റദ്ദാക്കുമെന്ന് വിദേശകാര്യ മന്ത്രാലയംമറുനാടൻ മലയാളി ഡെസ്ക്13 Aug 2025 10:05 AM IST