SPECIAL REPORTഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ ഇന്ത്യയിലെ പരീക്ഷണങ്ങളും താത്ക്കാലികമായി നിർത്തി; സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പരീക്ഷണങ്ങൾ നിർത്തിവെച്ചത് ഡ്രഗ്സ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെ; ഡി.സി.ജി.ഐ. യുടെ കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കാൻ കാത്തിരിക്കുകയാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട്മറുനാടന് ഡെസ്ക്10 Sept 2020 3:24 PM IST