SPECIAL REPORTഓണത്തിന് ശേഷം കോവിഡ് വ്യാപനം രൂക്ഷം; ഗന്ധം തിരിച്ചറിയാൻ കഴിയാത്തത് ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ സ്വയം തിരിച്ചറിഞ്ഞ് പരിശോധനയ്ക്ക് സന്നദ്ധമാകണം; തിരുവനന്തപുരം, കൊല്ലം, കോട്ടയം, കണ്ണൂർ, കാസർകോട് ജില്ലകളിൽ രോഗസ്ഥിരീകരണ നിരക്ക് മുൻ ആഴ്ചകളെക്കാൾ കൂടി; കൊല്ലത്തും ഇടുക്കിയിലും രോഗവ്യാപനതോത് കുറഞ്ഞു; ആരോഗ്യപ്രവർത്തകരുടെ കാര്യക്ഷമത കൂട്ടണമെന്ന് ആരോഗ്യവകുപ്പ്മറുനാടന് മലയാളി15 Sept 2020 3:28 PM IST