SPECIAL REPORTസർവ്വ സന്നാഹങ്ങളുമായി അരിക്കൊമ്പനെ പിടികൂടാൻ വനംവകുപ്പ് ഇറങ്ങി; ഒപ്പറേഷൻ അരിക്കൊമ്പനിൽ പങ്കെടുക്കുന്നത് 150 സേനാംഗങ്ങൾ; അരിക്കൊമ്പൻ നിലകൊള്ളുന്നത് സിമന്റ് പാലത്തിന് സമീപം: എങ്ങോട്ട് മാറ്റുമെന്നത് അതീവ രഹസ്യംമറുനാടന് മലയാളി28 April 2023 6:12 AM IST