SPECIAL REPORT'ഓല എടുത്തു, പണി വാങ്ങിയവരേറെ..! റോഡ് സൈഡില്‍ മഴയും നനഞ്ഞ് ചെളിയും പിടിച്ച് കിടക്കുന്ന അനാഥരെ കണ്ട് കസ്റ്റമേഴ്സിന് വിങ്ങല്‍; തകരാര്‍ പരിഹരിക്കാന്‍ ഷോറൂമില്‍ സര്‍വീസ് മാനേജര്‍ ഇല്ലെന്ന് പരാതി; സ്കൂട്ടറുകള് മാസങ്ങളോളം പിടിച്ചിടുന്നുവെന്നും ആരോപണം; ഓല ഇലക്ട്രിക് സ്കൂട്ടറിനെതിരെ വ്യാപക പരാതിമറുനാടൻ മലയാളി ബ്യൂറോ11 July 2025 2:52 PM IST