KERALAMസ്ലാബില്ലാത്ത ഓടയിൽ വീണ് മരണം; കാൽനടയാത്രക്കാരന്റെ കുടുംബത്തിന് സർക്കാർ 30 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി; നടപടി അപകടം നടന്ന് 4 വർഷത്തിന് ശേഷംസ്വന്തം ലേഖകൻ10 Jan 2021 7:38 AM IST