SPECIAL REPORTവീറും വാശിയും നിറഞ്ഞ അമ്മയിലെ തിരഞ്ഞെടുപ്പിൽ മോഹൻലാലിന്റെ ഔദ്യോഗിക പാനലിന് തിരിച്ചടി; അട്ടിമറി ജയം നേടി മണിയൻപിള്ള രാജുവും വിജയ് ബാബുവും ലാലും; വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ആശ ശരത്തിന് തോൽവി; എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് പരാജയപ്പെട്ട് നിവിൻ പോളിയും ഹണി റോസുംമറുനാടന് മലയാളി19 Dec 2021 6:04 PM IST