SPECIAL REPORTകംചത്ക ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളില്‍ ഒന്ന്; കംചത്കയില്‍ ഇന്നുണ്ടായത് 1952നു ശേഷമുള്ള അതിശക്തമായ ഭൂകമ്പം; നിലവിളിച്ചോടുന്ന ജനങ്ങളുടെ ദൃശ്യങ്ങള്‍ പുറത്ത്; സുനാമി മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ഇന്ത്യന്‍ കോണ്സുലേറ്റ്മറുനാടൻ മലയാളി ഡെസ്ക്30 July 2025 11:59 AM IST