KERALAMകക്കി ആനത്തോട് ഡാമിൽ റെഡ് അലർട്ട്; ജാഗ്രത പ്രഖ്യാപിച്ചത് ഡാമിന്റെ ജലനിരപ്പ് 978.33 മീറ്ററിൽ എത്തിയതിനെത്തുടർന്ന്; കക്കാട്ടാറിന്റേയും പമ്പയുടേയും തീരത്തുള്ളവർക്ക് ജാഗ്രതാനിർദ്ദേശംമറുനാടന് മലയാളി16 Oct 2021 4:08 AM IST