JUDICIALകടകംപള്ളി ഭൂമി തട്ടിപ്പു കേസ്: സിബിഐ കുറ്റപത്രത്തിന്മേലുള്ള വാദം മാർച്ച് 15ന്; വില്ലേജ് ഓഫീസറടക്കം മൂന്ന് പ്രതികൾ കോടതിയിൽ ഹാജരായി; സിബിഐ കോടതി പരിഗണിച്ചത് ഉടമ അറിയാതെ വ്യാജ തണ്ടപ്പേരിൽ 14 കോടി രൂപയുടെ ഭൂമി തട്ടിയെടുത്ത കേസ്:പി.നാഗ് രാജ്4 Jan 2019 9:33 PM IST