You Searched For "കടകൾ"

കുടിക്കുമ്പോൾ നല്ല കടുപ്പം; ലൈറ്റാണെങ്കിലും സൂപ്പർ; ചായമധുരം നുകരാൻ വീണ്ടും തോന്നും; മിന്നൽ പരിശോധനയിൽ തെളിഞ്ഞത് ഞെട്ടിച്ചു; മൊബൈൽ ടെസ്റ്റിങ്ങിൽ കണ്ടെത്തിയത് ഈ കെമിക്കൽ; ഉടൻ ആക്ഷനെടുത്ത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ; തലയിൽ കൈവച്ച് ചായ പ്രേമികൾ; മലപ്പുറം ജില്ലയിലെ കടകളിൽ നടക്കുന്നത്!
മുഖ്യമന്ത്രിയുടെ വിരട്ടലിന് അതേ നാണയത്തിൽ തിരിച്ചടിക്കാൻ വ്യാപാരികൾ; നാളെ 14 ജില്ലകളിലും കടകൾ തുറക്കുമന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി; കോഴിക്കോട് കലക്ടറുമായി നടത്തിയ നടത്തിയ ചർച്ച പരാജയപ്പെട്ടു
കടകൾ തുറക്കുന്നതിൽ മുഖ്യമന്ത്രിക്ക് അനുകൂല സമീപനം; സർക്കാരിനെതിരെ സമരത്തിനില്ല; ചർച്ചയ്ക്കുശേഷം നിലപാട് മയപ്പെടുത്തി വ്യപാരികൾ; സംഘടന മുന്നോട്ടുവച്ചത്, ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം; തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും