SPECIAL REPORTട്രിപ്പിൾ ലോക്ക്ഡൗൺ പ്രദേശത്ത് തിങ്കളാഴ്ച ഒരുദിവസം കടകൾ തുറക്കാം; വിശേഷ ദിവസങ്ങളിൽ ആരാധനാലയങ്ങളിൽ നാൽപ്പത് പേർക്ക് പങ്കെടുക്കാം; ഒരു ഡോസ് വാക്സിൻ എടുത്തവർക്ക് പ്രവേശനം; ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങളിൽ ഇളവ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി; കൂടുതൽ ക്രമീകരണം അടുത്ത അവലോകന യോഗത്തിൽന്യൂസ് ഡെസ്‌ക്17 July 2021 6:33 PM IST