SPECIAL REPORTഅമ്പല പരിസരത്ത് കുട്ടിയുടെ അലറിവിളി; ആളുകൾ ഓടിയെത്തിയപ്പോൾ നെഞ്ചുലയ്ക്കുന്ന കാഴ്ച; എറണാകുളത്ത് മൂന്ന് വയസ്സുകാരിക്ക് നേരെ തെരുവുനായ ആക്രമണം; 'ചെവി' പാതിയും കടിച്ചുപറിച്ചെടുത്ത നിലയിൽ; നായയെ നാട്ടുകാർ ചേർന്ന് അടിച്ചുകൊന്നു; പേവിഷബാധ ഉണ്ടോ എന്ന് സംശയംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 8:43 PM IST