SPECIAL REPORT'എല്ലാ കുറ്റവാളികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ശിക്ഷിക്കണം'; പെരിയ കേസിൽ സിബിഐ അന്വേഷണം ശരിവെച്ച ഹൈക്കോടതി വിധിയറിഞ്ഞ് പൊട്ടിക്കരഞ്ഞ് കൃപേഷിന്റെയും ശരത് ലാലിന്റെയും കുടുംബം; പെരിയ കേസ് സിബിഐക്ക് വിട്ടതിൽ സന്തോഷമെന്നു സർക്കാരിന് തിരിച്ചടിയുടെ നാളുകളെന്നും ചെന്നിത്തല; ഡൽഹിയിലെ അഭിഭാഷകന് കൊടുത്ത തുക മുഖ്യമന്ത്രി തിരിച്ചടക്കണമെന്ന് ഷാഫി പറമ്പിൽ; കൊലപാതകത്തിന് പിന്നിൽ പ്രവർത്തിച്ചവരും പ്രതിപ്പട്ടികയിൽ എത്തണമെന്നും ഷാഫിമറുനാടന് മലയാളി25 Aug 2020 12:05 PM IST