SPECIAL REPORT'പണി മനസ്സിലാക്കി തരാം'; ഈ മാസത്തെ പകുതി നല്‍കിയിട്ടും ജീവനക്കാരനെ ഉപദ്രവിക്കേണ്ട കാര്യം എന്തെന്നാണ് ചോദിക്കുന്ന മുന്‍ ഏര്യാ സെക്രട്ടറി; അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞെന്നും ഭീഷണി; ഓസ്ട്രേലിയയില്‍ പണിയെടുത്തുണ്ടാക്കിയ പണം നിക്ഷേപിച്ച സാബുവിന്റെ ആത്മഹത്യയ്ക്ക് കാരണം ഈ ഫോണ്‍ സംഭാഷണം; കട്ടപ്പന ക്രൂരത സഖാക്കള്‍ വകമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 7:31 AM IST