INDIAആൻഡമാൻ കടലിൽ വൻ ലഹരി വേട്ട; മത്സ്യബന്ധന ബോട്ടിൽ നിന്ന് പിടിച്ചെടുത്തത് 5,000 കിലോയോളം മയക്കുമരുന്ന്; വലയിൽ കുടുക്കി ഇന്ത്യൻ കോസ്റ്റ് ഗാർഡ്സ്വന്തം ലേഖകൻ25 Nov 2024 7:04 PM IST
KERALAMകടലിൽ കുളിക്കുന്നതിനിടെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടു; കുഴഞ്ഞുവീണ് വിദ്യാർത്ഥി; രക്ഷകരായി കൂട്ടുകാർ; സംഭവം തൃശൂരിൽസ്വന്തം ലേഖകൻ23 Nov 2024 8:59 PM IST
KERALAMനടുക്കടലിൽ വച്ച് ബോട്ട് ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വിവരം ലഭിച്ച സ്ഥലത്ത് ബോട്ടില്ല; കാണാതായത് ഇന്നലെ; തിരച്ചിൽ തുടരുന്നു; ആശങ്കസ്വന്തം ലേഖകൻ21 Nov 2024 10:28 AM IST
KERALAMസുഹൃത്തുക്കൾ പുതുവത്സരദിനം ആഘോഷമാക്കാൻ എത്തിയത് കടലിൽ കുളിച്ച്; ഏഴുപേരിൽ അഞ്ച് പേരും കടലിൽ ഇറങ്ങിയപ്പോൾ എല്ലാവരും മുങ്ങിത്താണു; ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു; നാല് സുഹൃത്തുക്കളുടെ മരണവാർത്തയിൽ ഞെട്ടി ബീമാപള്ളി നിവാസികൾമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 6:22 AM IST
KERALAMകടൽ പ്രക്ഷുബ്ധമാകും; തിരമാലകൾ മൂന്ന് മീറ്ററിലധികം ഉയരത്തിലെത്താം; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്മറുനാടന് ഡെസ്ക്7 Dec 2020 2:40 PM IST
SPECIAL REPORTകണ്ണീരോടെ കാത്തിരുന്നതും പ്രാർത്ഥനകളും വിഫലമായി; ശ്രീവിജയ എയർലൈൻസിന്റെ എസ്‌ജെ 182 വിമാനം കടലിൽ തകർന്ന് വീണെന്ന് ഔദ്യോഗിക സ്ഥിരീകരണം; ഫ്ലൈറ്റിലുണ്ടായിരുന്നത് 12 ജീവനക്കാരുൾപ്പെടെ 62 പേരെന്നും ഇന്തോനേഷ്യൻ ഗതാഗത മന്ത്രിമറുനാടന് ഡെസ്ക്9 Jan 2021 10:17 PM IST
SPECIAL REPORTട്രാവൻകൂർ ടൈറ്റാനിയം ഫാക്ടറിയിൽ നിന്നും ഫർണസ് ഓയിൽ കടലിൽ വ്യാപിച്ചത് കിലോമീറ്ററുകളോളം; വേളി, ശംഖുമുഖം കടൽതീരങ്ങളിലും കടലിലും പൊതുജനങ്ങൾക്ക് വിലക്ക്; മത്സ്യ സമ്പത്തിന് ഭീഷണിയാകുമെന്ന ആശങ്കയിൽ തിരുവനന്തപുരത്തെ തീരദേശംമറുനാടന് മലയാളി10 Feb 2021 1:48 PM IST
KERALAMകൂട്ടുകാർക്കൊപ്പം കടലിൽ കുളിക്കുന്നതിനിടെ മുങ്ങിത്താണു; മന്ദലാംകുന്ന് ബീച്ചിൽ 17കാരന് ദാരുണാന്ത്യംമറുനാടന് മലയാളി21 March 2021 10:32 PM IST
KERALAMമുങ്ങി തുടങ്ങിയ ബാർജിൽ നിന്നു ലൈഫ് ജാക്കറ്റ് ധരിച്ചു കടലിൽ ചാടി; കടലിൽ ഒഴുകി നടന്നത് 14 മണിക്കൂർ: മരണക്കയത്തിൽ നിന്നും രക്ഷപ്പെട്ടതെങ്ങനെ എന്ന് വിവരിച്ച് മലയാളി സേഫ്റ്റി ഓഫിസർസ്വന്തം ലേഖകൻ20 May 2021 7:49 AM IST
SPECIAL REPORTജൂലപ്പന്റെ കണ്ണിൽ തെളിഞ്ഞത് എട്ടു കിലോമീറ്റർ നീളവും മൂന്നര കിലോമീറ്റർ വീതിയുമുള്ള മണൽത്തിട്ട; കടലിന് അടിയിൽ രൂപപ്പെടുന്നത് കുമ്പളത്തേക്കാൾ വലിയ ദ്വീപോ? ചെല്ലാനത്തെ പ്രശ്‌നത്തിന് പരിഹാരമായി മാറുമോ ഈ പ്രതിഭാസം; പഠനത്തിന് കുഫോസും; നിഷേധിച്ച് തുറമുഖവും; 'ഗൂഗിൾ എർത്തിലെ' കൊച്ചി കാഴ്ച കടൽവെള്ളത്തിലെ നിറം മാറ്റമോ?മറുനാടന് മലയാളി9 Jun 2021 9:40 AM IST
SPECIAL REPORTകേരള തീരത്തെ നീലത്തിമിംഗല സാന്നിധ്യത്തിൽ ചർച്ച കൊഴുക്കുന്നു; കൊഞ്ച് കൊതിയനെന്നും ദിവസേന അകത്താക്കുന്നത് നാലുടൺ ചെമ്മീനെന്നും ഗവേഷകർ; ഹൈഡ്രോ ഫോണിലൂടെ ശബ്ദംകേട്ട തിമിംഗലത്തെ കണ്ടെത്തുക ശ്രമകരം; കടൽരാജാവിൽ കൂടുതൽ പഠനംമറുനാടന് മലയാളി23 July 2021 11:46 AM IST
KERALAMകടലിൽ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണംസ്വന്തം ലേഖകൻ11 Aug 2021 5:43 PM IST