INVESTIGATION'ദ്വാരപാലകപാളികള്‍ പോറ്റിക്ക് കൈമാറാന്‍ അനുമതി നല്‍കിയത് ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ട്; അറ്റകുറ്റപ്പണി സന്നിധാനത്തു തന്നെ നടത്താനാണ് നിര്‍ദേശം നല്‍കിയത്'; ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മൊഴി ഇങ്ങനെ; ഗോവര്‍ധന്റെ ബെല്ലാരിയിലെ ജൂവലറിയിലെ പൂജയെ കുറിച്ചുള്ള ചോദ്യത്തില്‍ പൂജകള്‍ക്കായി ക്ഷണിക്കുമ്പോള്‍ പോകാറുണ്ടെന്നും മൊഴിമറുനാടൻ മലയാളി ബ്യൂറോ30 Nov 2025 8:11 PM IST