Top Storiesശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയും ശക്തമായ തെളിവ്; കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന് പോറ്റിക്ക് കൈമാറാന്‍ തയ്യാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ രാജീവരും; അറ്റകുറ്റപ്പണികള്‍ക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണെന്ന് വിശദീകരണം തല്ക്കാലം വിശ്വാസത്തിലെടുത്തു അന്വേഷണ സംഘംമറുനാടൻ മലയാളി ബ്യൂറോ28 Nov 2025 8:09 AM IST