KERALAMസംസ്ഥാനത്തെ കോഴിക്കടകളിൽ മുക്കാൽ പങ്കും അനധികൃതം; കർശന വ്യവസ്ഥ ഉണ്ടെങ്കിലും കണ്ണടച്ച് അധികാരികൾ; ഇറച്ചിയിലേക്ക് മാരകമായ ബാക്ടീരിയ എത്തുന്നത് ഇറച്ചി വെട്ടുന്ന മരക്കുറ്റി വഴി; നിയമം അനുസരിച്ച് മരക്കുറ്റിയിൽ ഇറച്ചി വെട്ടരുത്മറുനാടന് ഡെസ്ക്6 May 2022 9:44 AM IST