SPECIAL REPORTആള്‍ക്കൂട്ടത്തെ വകഞ്ഞുമാറ്റി പൊലീസ്; 'അറിഞ്ഞിട്ട് പറയാം' എന്ന വാക്കുകേള്‍ക്കാതെ വെട്ടുകിളിയെ പോലെ 24 ന്യൂസ് ചാനല്‍ മൈക്ക്; ഒടുവില്‍ പൊലീസുകാരന്റെ തലയില്‍ ഒരെണ്ണം കൊടുത്ത് മോഹന്‍ലാലിന്റെ കണ്ണില്‍ കുത്തി മൈക്ക്; വേദന കടിച്ചമര്‍ത്തി എന്താ മോനേ എന്ന് സൗമ്യത വിടാതെ താരം; എന്തൊരു ക്ഷമയെന്നും ചാനലുകളുടെ ആക്രാന്തം മോശമെന്നും സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ1 July 2025 10:33 PM IST