Right 1ട്രിപ്പിള്‍സ് അടിച്ച് ബൈക്കില്‍ കൂട്ടുകാര്‍; മുല്ലൂര്‍ ഭദ്രകാളി ക്ഷേത്രത്തിന് സമീപം പൊഴിയൂരിലെ അഭിഭാഷകന്റെ കാര്‍ പാഞ്ഞെത്തി എടുത്തത് മാലാഖയാകാന് കൊതിച്ച ഷാനുവിന്റെ ജീവന്; വണ്ടി ഓട്ടിച്ചിരുന്ന കൂട്ടുകാരന് ജെയിസനും മരണം; ജന്മദിന ആഘോഷത്തിന് നില്‍ക്കാതെ ഷാനുവിന്റെ മടക്കം; വിഴിഞ്ഞം കണ്ണീരില്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 10:03 AM IST