Marketing Featureകണ്ണൂർ അർബൻനിധി തട്ടിപ്പിൽ കൂടുതൽ അറസ്റ്റുകൾ; അസി. മാനേജർ ആദികടലായി സ്വദേശിനി ജീനയും കീഴടങ്ങി; താൻ വെറും ജീവനക്കാരി മാത്രമെന്നും പണം തിരിമറിയെ കുറിച്ചു ഒന്നും അറിയില്ലെന്നും ജീന; ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും ഷൗക്കത്തലിയെയും ഗഫൂറിനെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യൽ തുടങ്ങിഅനീഷ് കുമാര്‍9 Jan 2023 11:09 PM IST