SPECIAL REPORT''ഇനിയൊരു കാറ്റ് വീശാനുണ്ട്..നല്ല വടക്കൻ കാറ്റ്..പലതും പാറിപോകുന്നത് കാണാം..അപ്പൊ വീണ്ടും കരഞ്ഞോണം..അയ്യോ അക്രമ രാഷ്ട്രീയം; ഈ ഒരു സംഗതിയാണ് കേരളത്തിൽ പൊതുവെ കണ്ട് വരുന്നത്': കണ്ണൂരിൽ സമാധാനശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ കുത്തിത്തിരിപ്പ് പോസ്റ്റുമായി സിപിഎം അനുകൂല 'പോരാളി ഷാജി'മറുനാടന്‍ മലയാളി8 April 2021 11:15 AM