SPECIAL REPORTനിങ്ങൾക്ക് എവിടെ നിന്നാണ് ഞാൻ ക്വാറന്റീനിലാണെന്ന വാർത്ത കിട്ടിയത്? ക്വാറന്റീനിലായിരുന്നോവെന്ന് ഒന്ന് വിളിച്ച് അന്വേഷിക്കാമായിരുന്നല്ലോ; ഇത്രയും നീചമായ പ്രവൃത്തി ചെയ്ത മനോരമ സ്ത്രീയെന്ന നിലയിൽ പരിഗണന തന്നില്ല; പേരക്കുട്ടികളുടെ പിറന്നാൾ പ്രമാണിച്ച് അവരുടെ ആഭരണങ്ങൾ എടുക്കാനാണ് ബാങ്കിൽ പോയത്; മനോരമക്കാർക്ക് അമ്മയും പെങ്ങന്മാരും അമ്മയും പേരക്കുട്ടികളുമൊന്നും ഇല്ലായിരുന്നോ എന്നും പി.കെ.ഇന്ദിര; മനോരമയ്ക്കും കെ.സുരേന്ദ്രനുമെതിരെ കേസ് കൊടുക്കുമെന്ന് മന്ത്രി ഇ.പി.ജയരാജൻമറുനാടന് മലയാളി14 Sept 2020 9:02 PM IST