SPECIAL REPORTമലയാള ഭാഷയിൽ ബിരുദാനന്തര ബിരുദം നേടിയ ജിഷ ആറു വർഷം മുൻപ് വരെ കുട്ടികളുടെ പ്രിയപ്പെട്ട അദ്ധ്യാപിക; കഴിഞ്ഞ ഒരു വർഷമായി കാൽമുട്ട് രണ്ടും വളഞ്ഞ് നിവർന്ന് കിടക്കാൻ പോലും പറ്റാത്ത അവസ്ഥയിൽ: ഒറ്റമുറി വീട്ടിലെ ദുരിത ജീവിതത്തിൽ നിന്നും കരകയറാൻ കരുണയുള്ളവരുടെ കനിവ് തേടി ജിഷ മോൾമറുനാടന് മലയാളി18 Nov 2020 8:42 AM IST