SPECIAL REPORTചിലരെ 51 വെട്ട് വെട്ടി കൊല്ലും, ചിലരെ ഇതുപോലെ പരസ്യമായി അപമാനിച്ച് കൊല്ലും; ഭാവി കണ്ണൂരിന്റെ വനിതാ മന്ത്രിയാണ് അങ്ങ്, ബിയാസ് നദിയിലെ ജലം പോലെ ശുദ്ധമാണ് ദിവ്യയുടെ കൈകള്‍; പാര്‍ട്ടി നടപടി അംഗീകരിച്ച് പി പി ദിവ്യ ഇട്ട പോസ്റ്റിന് താഴെ പാര്‍ട്ടി അനുയായികളുടെ വാഴ്ത്തലും ഇകഴ്ത്തലും ശകാരവുംസ്വന്തം ലേഖകൻ9 Nov 2024 8:24 PM IST