STATEബിനോയ് വിശ്വത്തിന് പാര്‍ട്ടി സെക്രട്ടറിയുടെ ചുമതലകള്‍ വഹിക്കാനുളള കഴിവില്ല; തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നതുപോലെയാണ് അദ്ദേഹത്തെ പാര്‍ട്ടി സെക്രട്ടറിയാക്കിയത്! ഈ രൂക്ഷ വിമര്‍ശനം നടത്തിയവര്‍ ഖേദ പ്രകടനത്തിന് ഫോണില്‍ വിളിച്ചു; മാപ്പ് നല്‍കാതെ സെക്രട്ടറി; സിപിഐയില്‍ നടപടികള്‍ വരുംമറുനാടൻ മലയാളി ബ്യൂറോ14 Jun 2025 11:02 AM IST