INVESTIGATIONശല്യമാണെങ്കില്‍ ഒഴിവാക്കിയാല്‍ പോരെ, പ്രശ്നം തീര്‍ന്നില്ലേയെന്ന് കമല്‍രാജ്; എന്നെ വേണ്ടാത്തയാള്‍ക്ക് കുഞ്ഞിനെയും വേണ്ട; അങ്ങനെ വന്നാല്‍ കുഞ്ഞുമായി ഞാന്‍ മരിക്കുമെന്ന് റീമ; കണ്ണൂരില്‍ കുഞ്ഞുമായി പുഴയില്‍ ചാടുന്നതിന് മുന്‍പ് റീമയും ഭര്‍ത്താവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്സ്വന്തം ലേഖകൻ24 July 2025 3:54 PM IST