SPECIAL REPORTപൊലീസ് നോട്ടീസ് നല്‍കിയെന്ന് പറയുന്നത് നുണയാണെന്നും ഇക്കാര്യം അയ്യപ്പ സ്വാമിയേയും തന്റെ മക്കളേയും തൊട്ട് ആണയിടാമെന്നും രാഹുല്‍ ഈശ്വര്‍; കേസിനെ കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് പറഞ്ഞ് ഭാര്യ ദീപ കരഞ്ഞുകാലുപിടിച്ചു; എല്ലാം പുരുഷ കമ്മീഷന് വേണ്ടിയെന്ന് ആവര്‍ത്തിച്ച് ആക്ടിവിസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ15 Dec 2025 9:43 PM IST