SPECIAL REPORTകുടിച്ചുകുന്തം മറിഞ്ഞാല്‍ മാത്രമല്ല കരള്‍രോഗം വരിക! ഹൃദയ സംബന്ധമായ മൂന്ന് അപകട ഘടകങ്ങള്‍ കൂടി ശ്രദ്ധിക്കണം; ഈ മുന്നു ഘടകങ്ങള്‍ കരള്‍രോഗം മൂലമുള്ള മരണസാധ്യത 40 ശതമാനം വര്‍ദ്ധിപ്പിക്കും; യുഎസ് ശാസ്ത്രജ്ഞരുടെ നിര്‍ണായക കണ്ടുപിടുത്തതിന്റെ വിവരങ്ങള്‍ അറിയാംമറുനാടൻ മലയാളി ഡെസ്ക്20 Sept 2025 3:29 PM IST