SPECIAL REPORTകുളം നിർമ്മാണം പൂർത്തിയാക്കിയ വകയിൽ കരാറുകാരൻ സുരേഷിന് ലഭിക്കാനുള്ളത് 25 ലക്ഷം രൂപ; കൂടുതൽ പരിശോധനകൾ നടത്താതെ തുക അനുവദിക്കില്ലെന്ന് ജില്ല കൃഷി ഓഫീസർ അറിയിച്ചതോടെ പെട്രോൾ ദേഹത്തൊഴിച്ച് ഭീഷണിപ്പെടുത്തൽ; വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് വെള്ളം പമ്പു ചെയ്ത ശേഷം കസ്റ്റഡിയിലെടുത്തു; കരാറുകാരനെ ജാമ്യത്തിൽ വിട്ടയച്ചു പൊലീസ്പ്രകാശ് ചന്ദ്രശേഖര്‍30 March 2021 11:32 AM IST