SPECIAL REPORTകര്‍ണാടക മുന്‍ ഡിജിപി മരിച്ച വിവരം സുഹൃത്തുക്കളെ വിളിച്ച് അറിയിച്ചത് ഭാര്യ; ഓംപ്രകാശിന്റെ ശരീരത്തില്‍ കുത്തേറ്റ പാടുകള്‍; മൃതദേഹം രക്തത്തില്‍ കുളിച്ച നിലയില്‍; വീട്ടില്‍ മറ്റാരും അതിക്രമിച്ച് കയറിയതായി സൂചനയില്ലെന്നും പൊലീസ്; പല്ലവിയെയും മകളെയും ചോദ്യം ചെയ്യുന്നു; ദമ്പതികള്‍ തമ്മില്‍ വഴക്ക് പതിവായിരുന്നുവെന്ന് അയല്ക്കാര്സ്വന്തം ലേഖകൻ20 April 2025 9:55 PM IST