SPECIAL REPORTഞായറാഴ്ചയാകുമ്പോള്‍ ആരാധകരുടെ ആവേശം കുറയുമെന്നും തിരക്ക് നിയന്ത്രിക്കാന്‍ കഴിയുമെന്നുമുള്ള പൊലീസ് മുന്നറിയിപ്പ് വകവച്ചില്ല; വിദേശ താരങ്ങള്‍ക്ക് മടങ്ങാന്‍ വേണ്ടി ധൃതി കൂട്ടി; ആര്‍സിബിക്കും കെ എസ് സിഎയ്ക്കും, ഡിഎന്‍എ എന്റര്‍ടെയ്ന്‍മെന്റ്സിനും എതിരെ കുറ്റകരമായ നരഹത്യ ചുമത്തി കേസ്മറുനാടൻ മലയാളി ബ്യൂറോ5 Jun 2025 8:36 PM IST