SPECIAL REPORTമസാലാ ബോണ്ടിലും കമ്മീഷൻ കൊടുത്തത് അദാനിയുടെ ബന്ധുവിന്! കിഫ്ബിയുമായി സിറിൽ അമർചന്ദ് ഗ്രൂപ്പിനുള്ളത് നിയമ കൺസൾട്ടിന്റ് എന്ന ബന്ധം; മന്ത്രി എ.കെ.ബാലൻ നയിക്കുന്ന അതിശക്തമായ നിയമ വകുപ്പുണ്ടായിട്ടും കെ.എം.എബ്രഹാം ഉപദേശം തേടുന്നത് മുംബൈ കമ്പനിയിൽ നിന്ന്; അദാനിയുടെ ബന്ധുവിന്റെ പ്രധാന ക്ലൈന്റുകളിൽ ഒരാൾ കേരളം തന്നെ; എന്തിനും കൺസൾട്ടൻസിയുണ്ടാക്കി കമ്മീഷൻ അടിക്കാനുള്ള പിണറായി സർക്കാറിന്റെ തന്ത്രം തിരിഞ്ഞുകൊത്തുമ്പോൾമറുനാടന് മലയാളി22 Aug 2020 3:32 PM IST