Greetings'ആമ്പിളയാരുന്താ വണ്ടിയെ തൊട്റാ' പാക്കലാം! ഹർത്താലിനിടെ കെഎസ്ആർടിസിയെ അക്രമിക്കാനെത്തിയ സംഘപരിവാറുകാരെ ഒറ്റയ്ക്ക് വിരട്ടിയോടിച്ച ഉശിരൻ എസ്ഐയ്ക്ക് കെഎസ്ആർടിസിയുടെ സമ്മാനം; മോഹന അയ്യർക്ക് എംഡി ടോമിൻ തച്ചങ്കരി വക പ്രശംസാപത്രവും 1000 രൂപ പാരിതോഷികവുംമറുനാടൻ ഡെസ്ക്4 Jan 2019 9:01 PM IST