INVESTIGATIONവൈക്കത്ത് വീടു കുത്തിത്തുറന്ന് 1,10,000 രൂപ കവര്‍ന്നു; മോഷണം പോയത് ഗൃഹനാഥന് ശസ്ത്രക്രിയ നടത്താന്‍ സൂക്ഷിച്ച പണം: മോഷ്ടാവ് അകത്ത് കടന്നത് സിസിടിവി ക്യാമറകള്‍ മുകളിലേക്കു തിരിച്ചുവച്ച ശേഷംമറുനാടൻ മലയാളി ബ്യൂറോ7 April 2025 5:34 AM IST