You Searched For "കള്ളപ്പരാതി"

എന്‍ജിഒ കോണ്‍ഫെഡറേഷന്റെ രക്ഷധികാരിയല്ല;  അനന്തു കൃഷ്ണനുമായി ബന്ധമില്ല; പ്രാഥമിക പരിശോധനയില്ലാതെ കേസെടുത്തു; പ്രതി ചേര്‍ത്തത് മുനമ്പം കമ്മീഷനെ അട്ടിമറിക്കാനാണോ എന്ന് അറിയില്ല;  നടപടി കള്ളപ്പരാതിയിലെന്ന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍
ഐഎഫ്എഫ്‌കെ പരിപാടിയിൽ നുണ പറഞ്ഞത് ചോദ്യം ചെയ്തപ്പോൾ തുറിച്ചുനോക്കിയെന്ന് കള്ള പരാതി നൽകി; ഫെസ്റ്റിവൽ സ്ഥലത്ത് വരരുതെന്ന് വിലക്കണമെന്ന് ആവശ്യപ്പെട്ടു; സ്ത്രീയെ അപമാനിച്ചു എന്ന തരത്തിൽ വിഷയം മാറ്റി; ചലച്ചിത്ര അക്കാദമി ജിസി അംഗം സജിത മഠത്തിലിന് എതിരെ ഫോട്ടോഗ്രാഫർ; സാംസ്‌കാരിക മന്ത്രിക്ക് ജോജി അൽഫോൻസിന്റെ പരാതി