SPECIAL REPORTവോട്ടുറപ്പിക്കാനായി പിണറായി എല്ലാവരോടും മാനുഷിക പരിഗണന കാണിക്കുന്നു! കള്ളുവ്യവസായികളുടെ 3 കോടി കുടിശ്ശികയും എഴുതിത്ത്തള്ളിയത് മാനുകിഷ പരിഗണനയുടെ പേരിൽ; കുടിശികക്കാർക്ക് മതിയായ ആസ്തി ഉണ്ടായിരിക്കേ എഴുതി തള്ളാൻ കഴിയില്ലെന്ന നിയമോപദേശവും തള്ളിമറുനാടന് മലയാളി15 Feb 2021 1:48 PM IST