SPECIAL REPORTസാമ്പത്തിക തര്‍ക്ക പരാതി കേള്‍ക്കുന്നതിന് പകരം മോശം വാക്കുകള്‍ ഉപയോഗിച്ചു; താന്‍ പരാതി നല്കിയ ആളുകളുടെ മുന്നില്‍ വച്ച് അശ്ലീല ആംഗ്യങ്ങള്‍ കാണിച്ചു; മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടും നടപടിയില്ല; ഡിവൈഎസ്പി മധു ബാബുവിനെതിരെ സിനിമാ നിര്‍മ്മാതാവ് ഹൈക്കോടതിയില്മറുനാടൻ മലയാളി ബ്യൂറോ9 Oct 2025 10:59 PM IST