Delhiവടകരയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ; ഉദ്യോഗസ്ഥർ പ്രഥമദൃഷ്ട്യാ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി; യുവാവിന് നെഞ്ചുവേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തുമറുനാടന് മലയാളി22 July 2022 10:18 PM IST