Marketing Featureരാജ്കുമാറിന്റെ കസ്റ്റഡി വിവരം ഓരോ ദിവസവും ടെലിഫോണിലൂടെയും വാട്സ് ആപ്പ് മുഖേനയും അറിയിച്ചതിന് ഡിജിറ്റൽ തെളിവുകൾ ഏറെ; എല്ലാം അക്കമിട്ട് നിരത്തി ഡിഐജി റിപ്പോർട്ട് കൊടുത്തിട്ടും എസ് പിയെ മാത്രം അന്ന് വെറുതെ വിട്ടു; മേയിൽ വിരമിച്ച് പെൻഷൻ ആനുകൂല്യവും വാങ്ങിയപ്പോൾ സർക്കാരിന് ബോധോധയം! നെടുങ്കണ്ടം ഉരുട്ടിക്കൊലയിൽ സിബിഐ സംശയ നിഴലിൽ നിർത്തുന്ന മുൻ ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാലിനെതിരെ ഇപ്പോൾ നടത്തുന്ന അന്വേഷണം തട്ടിപ്പിന്റെ ബാക്കിപത്രമാകുമ്പോൾമറുനാടന് മലയാളി18 Sept 2020 3:13 PM IST
Marketing Featureനെടുങ്കണ്ടം രാജ് കുമാർ ലോക്കപ്പ് മരണം:എസ്‌ഐ. സാബു അടക്കം 9 പൊലീസുദ്യോഗസ്ഥർക്ക് ജാമ്യം;ലോക്കൽ പൊലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും സാക്ഷിമൊഴികൾ വേണമെന്ന് പ്രതികൾ;അന്വേഷണ ഉദ്യോസ്ഥനായ തിരുവനന്തപുരം സി ബി ഐ എസ്. പി. നിലപാടറിയിക്കാൻ കോടതിഅഡ്വ. പി. നാഗരാജ്14 May 2021 10:05 PM IST
Marketing Featureകസ്റ്റഡിമരണത്തിൽ യുപി പൊലീസിന്റെ വിചിത്ര വാദം; യുവാവ് ആത്മഹത്യ ചെയ്തത് രണ്ടടി പൊക്കത്തിലുള്ള പൈപ്പിൽ ജാക്കറ്റിലെ വള്ളിയിൽ തൂങ്ങിയിട്ടെന്ന്; യുവാവിനെ കസ്റ്റഡിയിലെടുത്തത് മകളെ പ്രണയിച്ചുവെന്ന രക്ഷിതാക്കളുടെ പരാതിയിൽ; യുവാവിനെ മർദ്ദിച്ച് കൊന്നതെന്ന് കുടുംബത്തിന്റെ പരാതിമറുനാടന് മലയാളി10 Nov 2021 6:55 PM IST
Uncategorizedകസ്റ്റഡി മരണത്തിൽ പ്രതിഷേധം; ബീഹാറിൽ ജനക്കൂട്ടം സ്റ്റേഷൻ ആക്രമിച്ച് പൊലീസുകാരനെ കൊന്നു; ഒമ്പത് പൊലീസുകാർക്ക് പരിക്ക്മറുനാടന് ഡെസ്ക്20 March 2022 5:47 PM IST
Delhiവടകരയിൽ പൊലീസ് കസ്റ്റഡിയിൽ യുവാവ് മരിച്ച സംഭവത്തിൽ മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ; ഉദ്യോഗസ്ഥർ പ്രഥമദൃഷ്ട്യാ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി; യുവാവിന് നെഞ്ചുവേദന ഉണ്ടായിട്ടും ആശുപത്രിയിൽ കൊണ്ടുപോയില്ല; മനുഷ്യാവകാശ കമ്മീഷനും കേസെടുത്തുമറുനാടന് മലയാളി22 July 2022 10:18 PM IST