KERALAMറോഡിലൂടെ നടന്നു പോകുമ്പോൾ കടന്നു പിടിച്ചെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും കാണിച്ച് പെൺകുട്ടി പരാതി നൽകിയത് വാട്‌സാപ്പിലൂടെ; അജ്ഞാതനായ അക്രമിയെ പൊലീസ് കുടുക്കിയത് സി സി ടി വി ദൃശ്യങ്ങളുടെ സഹായത്തോടെ; പിടിയിലായത് കോതമംഗലം അമ്പലപ്പറമ്പ് വാട്ടർ ടാങ്കിന് സമീപം താമസിക്കുന്ന കാച്ചപ്പിള്ളി സാമുവൽപ്രകാശ് ചന്ദ്രശേഖര്‍16 Aug 2020 11:20 AM IST