KERALAMഅശോകനെ കൊലപ്പെടുത്തിയ കേസില്‍ ആര് എസ് എസുകാരായ രണ്ട് പ്രതികള്‍ മാപ്പ് സാക്ഷികളായി; കാട്ടക്കട അശോകന് വധക്കേസില്‍ എട്ട് ആര് എസ് എസുകാര്‍ കുറ്റക്കാര്‍; ശിക്ഷ 15ന് വിധിക്കും; പലിശയ്ക്ക് പണം കൊടുക്കലും രാഷ്ട്രീയവും ചേര്‍ന്ന പകയില്‍ കൊല; വിധി വരുന്നത് 11 വര്‍ഷത്തിന് ശേഷംസ്വന്തം ലേഖകൻ10 Jan 2025 2:13 PM IST