KERALAMകൂട്ടംതെറ്റി വയനാട് മുള്ളന്‍കൊല്ലി ഭാഗത്തെത്തിയ കാട്ടാനക്കുട്ടിയെ വനം വകുപ്പ് പിടികൂടി; ഇടതു കാലിന് പരിക്കേറ്റ കുട്ടിയാനയെ മുത്തങ്ങയിലെ ആനപ്പന്തിയിലേക്ക് മാറ്റിയേക്കുംസ്വന്തം ലേഖകൻ10 Jan 2025 5:36 PM IST