SPECIAL REPORTവനാതിർത്തിയിൽ മേയാൻ വിട്ട പശുക്കൾ രണ്ടുദിവസമായി മടങ്ങി എത്താതിരുന്നപ്പോൾ നളിനിയും ഭർത്താവും കൂടി രണ്ടുവഴിക്ക് അന്വേഷിച്ച് ഇറങ്ങി; കാട്ടാനക്കൂട്ടത്തെ കണ്ടെന്നും കല്ലെറിഞ്ഞ് ഓടിച്ചെന്നും ഭർത്താവിന് ഫോൺ കോൾ; വീണ്ടും വിളിച്ചപ്പോൾ ഫോണിൽ മറുപടിയില്ല; കോതമംഗലം മാമലക്കണ്ടത്ത് വീട്ടമ്മയ്ക്ക് ദാരുണാന്ത്യംപ്രകാശ് ചന്ദ്രശേഖര്‍11 Nov 2020 7:47 PM IST