INVESTIGATIONട്രാവല്‍ ആന്‍ഡ് ടൂറിസം കോഴ്സിന് 58കാരനൊപ്പം പഠിക്കുന്ന ആ ഇറാനിയന്‍ സഹപാഠിയുടെ മൊബൈലിലുണ്ട് കൊലയുടെ ഗൂഡാലോചന തെളിവ്; ഭാര്യയുടെ ഫോണുമായി കൊക്കയില്‍ പോയതും വിന; ജെസിയുടെ മൊബൈലിന്റെ യാത്രാവഴിയില്‍ തീരും സാമിന്റെ രക്ഷപ്പെടല്‍ മോഹം; കാണക്കാരിയിലെ 'വിദേശ അവിഹിതം' പൊളിക്കാന്‍ ഡിജിറ്റല്‍ തെളിവുകളും ഏറെമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 12:41 PM IST